NEWS

ശ്രീ ചെറുകാട്ട് കണ്ണിക്കാൻ കരുമകൻ ക്ഷേത്രം

ഓം നമഃ ശിവായ

About Us

ഞായറാഴ്ച ദിവസങ്ങളിൽ മാത്രമേ ക്ഷേത്രത്തിൽ പൂജകൾ ഉണ്ടായിരിക്കുകയുള്ളൂ

പൂജ സമയങ്ങൾ

  • രാവിലെ 7:00 ന്   :     നടതുറപ്പ്
  • 7:30 ന്   :   വാരപൂജ
  • 8:15 ന്   :   നട അടപ്പ്
  • വൈകുന്നേരം  6:00  ന്   :   സന്ധ്യാദീപം

പ്രധാന വഴിപാടുകൾ

ഓം നമഃ ശിവായ.

വാര പൂജ

എല്ലാ ഞായറാഴ്ച ദിവസവും നടത്തുന്നു

പുഷപാഞ്ജലി

എല്ലാ ഞായറാഴ്ച ദിവസവും നടത്തുന്നു

നെയ്യ് വിളക്ക്

എല്ലാ ഞായറാഴ്ച ദിവസവും നടത്തുന്നു

തിറ മഹോത്സവം

ഓം നമഃ ശിവായ.

കൊടി വരവ്

തിറ മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്നു

വെള്ളാട്ട് & നേർച്ച വെള്ളാട്ട്

തിറ മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്നു

തിറ & നേർച്ച തിറ

തിറ മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്നു

കളരി പൂജ

എല്ലാ വർഷവും ധനു മാസം പത്താം തീയതി കളരി ഭഗവതി ക്ഷേത്രത്തിൽ കളരി പൂജ നടത്തുന്നു

ക്ഷേത്രാചാര വിവരങ്ങള്‍

  • തിറ മഹോത്സവം എല്ലാ വർഷവും ഏപ്രിൽ മാസം ആദ്യ ശനിയാഴ്ച്ച.
  • തിറ മഹോത്സവത്തോടനുബന്ധിച്ച് കൊടി വരവ്,വെള്ളാട്ട് & നേർച്ച വെള്ളാട്ട്,തിറ & നേർച്ച തിറ ഉണ്ടായിരിക്കുന്നതാണ്
  • എല്ലാ വർഷവും കുംഭമാസത്തിലെ ആയില്യത്തിന് നാഗക്കോട്ടയിൽ ആയില്യപൂജ.
  • എല്ലാ വർഷവും ധനു മാസം പത്താം തീയതി കളരി ഭഗവതി ക്ഷേത്രത്തിൽ കളരി പൂജ
  • എല്ലാ വർഷവും ഏപ്രിൽ 14 ന് വിഷു വിളക്ക്
  • ഞായറാഴ്ച ദിവസങ്ങളിൽ മാത്രമേ ക്ഷേത്രത്തിൽ പൂജകൾ ഉണ്ടായിരിക്കുകയുള്ളൂ
  • ഞായറാഴ്ച ദിവസങ്ങളിൽ വാര പൂജ,പുഷപാഞ്ജലി,നെയ്യ് വിളക്ക്പൂജകൾ ഉണ്ടായിരിക്കുന്നതാണ്

ക്ഷേത്ര ഗാലറി

ക്ഷേത്രത്തിലെ പ്രധാന ഫോട്ടോകൾ ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു.

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions